സഞ്ജുവിന് നിർദ്ദേശവുമായി മനീഷ് പാണ്ഡെ | *Cricket

2022-11-26 0

Manish Pandey's advice to Sanju Samson | Sanjuവിനെ പിന്തുണച്ച് പല പ്രമുഖരും രംഗത്തെത്താറുണ്ട്. ആവിശ്യത്തിന് അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം രവി ശാസ്ത്രിയടക്കം പറഞ്ഞിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരമായ മനീഷ് പാണ്ഡെ.